യോഹന്നാൻ 3:16 John 3:16 റോമർ 6:23 Romans 6:23 തിമൊഥെയൊസ് 2 3:16,17 2Timothy 3:16,17

യോഹന്നാൻ 3:16
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.

റോമർ 6:23
പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.

തിമൊഥെയൊസ് 2 3:16,17
16.എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു
17.ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.

John 3:16
For GOD so loved the world, that He gave His only begotten Son, that whosoever believes in Him should not perish, but have everlasting life.

Romans 6:23
For the wages of sin is death; but the gift of GOD is eternal life through YESHUA CHRIST our LORD.

2Timothy 3:16,17
16.All scripture is given by inspiration of GOD, and is profitable for doctrine, for reproof, for correction, for instruction in righteousness:
17. That the man of GOD may be perfect, throughly furnished unto all good works.