സങ്കീർത്തനങ്ങൾ 8:3,4 Psalms 8:3,4 സങ്കീർത്തനങ്ങൾ 19:1-3 Psalms 19:1-3 സങ്കീർത്തനങ്ങൾ 14:1 53:1 Psalms 14:1 53:1
യോഹന്നാൻ 5:25 John 5:25


സങ്കീർത്തനങ്ങൾ 8:3,4 19:1-3 14:1 53:1 Psalms 8:3,4 19:1-3 14:1 53:1 യോഹന്നാൻ 5:25 John 5:25


സങ്കീർത്തനങ്ങൾ 8:3,4
3. നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ,
4. മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?

Psalms 8:3,4
3. When I consider Your heavens, the work of Your fingers, the moon and the stars, which You have ordained;
4. What is man, that you are mindful of him? and the son of man, that You visit him?

സങ്കീർത്തനങ്ങൾ 19:1-3
1. ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.
2. പകൽ പകലിന്നു വാക്കു പൊഴിക്കുന്നു; രാത്രി രാത്രിക്കു അറിവു കൊടുക്കുന്നു.
3. ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾപ്പാനുമില്ല.

Psalms 19:1-3
1.The heavens declare the glory of God; and the firmament shows his handiwork.
2. Day unto day utters speech, and night unto night shows knowledge.
3. There is no speech nor language, where their voice is not heard.

സങ്കീർത്തനങ്ങൾ 14:1 53:1
ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു;.
Psalms 14:1 53:1
The fool has said in his heart, There is no GOD..

യോഹന്നാൻ 5:25
ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കയും കേൾക്കുന്നവർ ജീവിക്കയും ചെയ്യുന്ന നാഴികവരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു.

John 5:25
Verily, verily, I say unto you, The hour is coming, and now is, when the dead shall hear the voice of the Son of GOD: and they that hear shall live.