If your enemies are starving, feed them some bread; if they are thirsty, give them water to drink. By doing this, you will heap burning coals on their heads, and the Lord will reward you.
Proverbs 25:21-22

ശത്രുവിനു വിശക്കുമ്പോള്‍ ആഹാരവുംദാഹത്തിന് ജലവും കൊടുക്കുക: അത് അവന്റെ തലയില്‍പശ്ചാത്താപത്തിന്റെ തീക്കനല്‍ കൂട്ടും; കര്‍ത്താവ് നിനക്ക് പ്രതിഫലംനല്‍കുകയും ചെയ്യും.
സുഭാഷിതങ്ങള്‍ 25:21-22