ലൂക്കാ 19 : 45-48
അനന്തരം അവന്‍ ദേവാലയത്തില്‍ പ്രവേശിച്ച്, അവിടെ കച്ചവടം നടത്തിക്കൊണ്ടിരുന്നവരെ പുറത്താക്കാന്‍ തുടങ്ങി.
അവന്‍ അവരോടു പറഞ്ഞു: എന്റെ ആലയം പ്രാര്‍ഥനാലയം എന്ന് എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതിനെ കവര്‍ച്ചക്കാരുടെ ഗുഹയായി മാറ്റിയിരിക്കുന്നു.
അവന്‍ ദിവസവും ദേവാലയത്തില്‍ പ ഠിപ്പിച്ചിരുന്നു. പുരോഹിതപ്രമുഖന്‍മാരും നിയമജ്‌ഞരും ജനപ്രമാണികളും അവനെ നശിപ്പിക്കാന്‍മാര്‍ഗം അന്വേഷിച്ചുകൊണ്ടിരുന്നു.
എന്നാല്‍, അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കാരണം, ജനങ്ങളെല്ലാം അവന്റെ വാക്കുകളില്‍ മുഴുകി അവനെ വിട്ടുപോകാതെ നിന്നു.
St. Luke 19:45-48
When Jesus entered the temple courts, he began to drive out those who were selling.
46 "It is written," he said to them, "’My house will be a house of prayer’ ; but you have made it ’a den of robbers.’ "
47 Every day he was teaching at the temple. But the chief priests, the teachers of the law and the leaders among the people were trying to kill him.
48 Yet they could not find any way to do it, because all the people hung on his words.
Communi#socialmediaapostolate
Social Media Apostolate is the official social media department of the Diocese of Kanjirappally. Please do Subscribe our channel.
https://www.youtube.com/channel/UCNrjdnOwB8OZja-3sJoEwsA?view_as=subscriber
Our Facebook page link is given below.
https://www.facebook.com/smakanjirappallydiocese/?modal=admin_todo_tour